Surprise Me!

സുപ്രീം കോടതിയിലേക്ക് നികേഷും | News Of The Day | Oneindia Malayalam

2018-11-09 509 Dailymotion

MV Nikesh Kumar Reacts to High court verdict against KM Shaji<br />തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്ന പരാതിയില്‍ കെഎം ഷാജിയെ അയോഗ്യനാക്കിയ വിധി മണിക്കൂറുകള്‍ക്കകം തന്നെ ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. രണ്ടാഴ്ചത്തേക്കാണ് സ്‌റ്റേ. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനുളള സാവകാശമാണ് ഹൈക്കോടതി അനുവദിച്ചത്.<br />#KMShaji

Buy Now on CodeCanyon